തോരണ യുദ്ധം അരങ്ങു തകർത്തു

Festival, Kerala News

കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹാളിൽ നടന്നുവരുന്ന നവഭവ കഥകളി ഉത്സവത്തിൽ നടന്ന തോരണയുദ്ധം കഥകളി പ്രേക്ഷകർക്ക് നവ്യാനുഭവം പകർന്നു രാവണനായി കോട്ടക്കൽ ഉണ്ണിക്കൃഷ്ണനും ,മണ്ഡോദരിയായി കലാമണ്ഡലം ആദിത്യനും വേഷമിട്ടു .സദനം ഭാസിയുടെ ഹനുമാൻ സദസ്സ്യരിൽ അവാച്യമായ അനുഭൂതി ഉളവാക്കി .

RELATED NEWS

Leave a Reply