ദേവീ പ്രസാദം ട്രസ്റ്റ്‌ അവാർഡു ദാനം

Festival

ദേവീ പ്രസാദം ട്രസ്റ്റ്‌ അവാർഡു ദാനം 23 നു നടക്കും 2013 ലെ ദേവീ പ്രസാദം ട്രസ്റ്റ്‌ അവാർഡു ദാനം 23 നു വെള്ളിനേഴി യിൽ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും .പാലക്കീഴ് നാരായണൻ അധ്യക്ഷത വഹിക്കും .കെ പി അച്ചുത പിഷാരടി ,ചെമ്മനം ചാക്കോ ,പഴയം ജാത വേദൻ നമ്പൂതിരി ,അപ്പുണ്ണി തരകൻ എന്നിവർക്കാണ് പുരസ്‌കാരം .രാത്രി കഥകളിയും ഒരുക്കിയിട്ടുണ്ട് .

RELATED NEWS

Leave a Reply