അക്കിത്തത്തിന് പുരസ്ക്കാരം കൈമാറി

General

പാലക്കാട്: മഹാകവി അക്കിത്തത്തിന്പത്മശ്രീ പുരസ്ക്കാരം സമ്മാനിച്ചു. പാലക്കാട് കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കലക്ടർ പി.മേരിക്കുട്ടിയാണ് പുരസ്ക്കാരം കൈമാറിയത്. ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിൽ നടന്ന പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ അക്കിത്തത്തിനു കഴിഞ്ഞിരുന്നില്ല. പുരസ്ക്കാരം ലഭിച്ചത് ഈശ്വരാനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു .

RELATED NEWS

Leave a Reply