ഒത്തു പിടിക്കാൻ യു ഡി എഫ് …നില നിർത്താൻ എല് ഡി എഫ് ചെർപ്പുളശ്ശേരി ഇത്തവണ ആർക്ക് ?

General

ചെർപ്പുളശ്ശേരി.നഗര സഭ ആയ ശേഷം കന്നി അംഗം നടക്കുന്ന ചെർപ്പുളശ്ശേരിയിൽ തീ പാറുന്ന മത്സരമാണ് ഇത്തവണ അരങ്ങേറുക .താര നിര ഇറക്കി യു ഡി എഫ് ജനങ്ങളെ കാണുമ്പോൾ , അടിയുറച്ച പ്രവർത്തകരെ നിരത്തി തുടർ ഭരണം നടപ്പാക്കാൻ എല് ഡി എഫ് ശ്രമിക്കുന്നു .കെ നന്ദകുമാർ ,ഓ സുലേഖ ,കെ ടി സത്യൻ ,കൃഷ്ണ ദാസ്‌ ,ഹംസ കാറൽമണ,വിനോദ് തുടങ്ങിയ നിര എല് ഡി എഫിലും ,പി പി വിനോദ് കുമാർ,കെ എം ഇസാക്ക് ,കെ കെ എ അസീസ്‌ ,സുഭീഷ് തുടങ്ങിയ മുൻ നിര നേതാക്കൾ യു ഡി എഫിലും മത്സരിക്കുന്നു .മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി സ്വയം പ്രഭ ഇത്തവണ യു ഡി എഫ് സ്ഥാനാർഥി യായി മത്സരിക്കുന്നു .വനിതാ അധ്യക്ഷ നഗരസഭ ഭരിക്കുമ്പോൾ സുലെഖയോ സ്വയം പ്രഭയോ എന്നാവും ജനങ്ങൾ ഉറ്റു നോക്കുക .

RELATED NEWS

Leave a Reply