കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ മഞ്ഞളിനും പങ്ക്

Health Tips

ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍തന്നെ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി ഗവേഷകരാണ് രാവും പകലുമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ മഞ്ഞളിനും വളരെയധികം പ്രാധാന്യം ഉണ്ട്. പാചകത്തില്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് മഞ്ഞള്‍. വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഏറ്റവും ഉത്തമമായ ഒന്നാണ് മഞ്ഞളെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങൾക്ക് കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും മഞ്ഞളിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

RELATED NEWS

Leave a Reply