കേരള മെഡിക്കൽ കോളേജിൽ നാലുദിവസത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് 29 മുതൽ

Health Tips

ചെർപ്പുളശ്ശേരി .മാങ്ങോട് കേരള മെഡിക്കൽ കോളേജിൽ നാലുദിവസത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് 29 മുതൽ ആരംഭിക്കും .എല്ലാ വിഭാഗം ഡോക്ടർ മാരുടെയും ചികിത്സകൾ ,ശസ്ത്രക്രിയ ,വാർഡ് ചാർജുകൾ തീർത്തും സൗജന്യമാണ് .കൂടാതെ മരുന്ന് ,ലാബ് എന്ന്നിവക്കു അമ്പതു ശതമാനം തുക നല്കിയാല്മതി .നോട്ടു ക്ഷാമം നേരിടുന്ന ഈ സമയത്തു ഇത് കൂടുതൽ രോഗികൾക്ക് ആശ്വാസം പകരും .ക്യാമ്പ് ഡിസംബർ 4 വരെ നീണ്ടുനിൽക്കും

RELATED NEWS

Leave a Reply