കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി ക്യാംപ് ..

Health Tips, Life Style

കോട്ടയ്ക്കല്‍: ആസ്റ്റര്‍ മിംസില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോളജി ക്യാംപ് ഇന്ന് തുടങ്ങും. ഓഗസ്റ്റ് 25 വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂത്രാശയ സംബന്ധമായ 5 ടെസ്റ്റുകള്‍ സൗജന്യ നിരക്കില്‍ ചെയ്യാനാവും. യൂറിന്‍ റൊട്ടീന്‍, യൂറിന്‍ കള്‍ച്ചര്‍, ബ്ലഡ് യൂറിയ, സെറം ക്രിയാറ്റിന്‍, യുഎസ്ജി സ്‌കാനിങ് (യുഎസ്ജി കെയുബി) എന്നീ 5 ടെസ്റ്റുകളും യൂറോളജിസ്റ്റുമായുള്ള കണ്‍സള്‍ട്ടേഷനും പ്രത്യേക പാക്കേജ് നിരക്കായ 700 രൂപയ്ക്ക് ലഭ്യമാകും. കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റായ ഡോ. ജെയ്‌സണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.  രജിസ്‌ട്രേഷന് 04832807832, 9847520100 എന്നീ നമ്പരുകളില്‍ വിളിക്കുക.

RELATED NEWS

Leave a Reply