പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലത്താണോ???

Health Tips

പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യുന്തമമാണ്. ആന്റി ഓക്‌സൈഡാണ് തേന്‍. സ്ഥിരമായി തേന്‍കഴിച്ചാല്‍ കാന്‍സറിനെപ്പോലും ചെറുക്കാന്‍ കഴിയും . പോഷകങ്ങളുടെയും വൈറ്റമിന്‍സിന്റെയും കലവറയാണ് പാല്‍. കാല്‍സ്യം, മഗ്നീഷ്യം, പ്രോട്ടിന്‍ തുടങ്ങി വൈറ്റമിന്‍സിനെയും മിനറല്‍സിനെയും ഇരട്ടിയായി ശരീരം നേടുകയാണ് പാലിലേക്ക് തേന്‍ മിക്‌സ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്. ചൂടുപാലില്‍ തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പു കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. വയറിലുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും പാലും തേനും തമ്മില്‍ ചേര്‍ത്ത മിശ്രീതത്തിന് കഴിയും. ശരീരത്തിലെ പേശികള്‍ക്ക് ഏറെ നല്ലതാണ് ഇത്തരത്തില്‍ പാല്‍ കഴിക്കുന്നത്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

RELATED NEWS

Leave a Reply