അധ്യാപക ഇന്റര്‍വ്യൂ ഇന്ന്

jobs

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്. ഇ. വിഭാഗത്തില്‍ ഇ. ഡി അധ്യാപകന്റെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ഇന്ന് നടക്കും .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (രാവിലെ 11 ന് വി.എച്ച്.എസ്. ഇ. ഓഫീസില്‍ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു
.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ;
C. SUDHA RANI,
PRINCIPAL,
GVHSS ALANALLUR
Mob: 9497353264

RELATED NEWS

Leave a Reply