കൃഷി വകുപ്പിൽ ഫീൽഡ് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

jobs

ജില്ലയിൽ കൃഷി വകുപ്പിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ 4 ഫീൽഡ് അസിസ്റ്റുമാരെ നിയമിക്കുന്നു.വി.എച്.എസ്.ഇ (അഗ്രികൾച്ചർ) ആണ് യോഗ്യത . പ്രതിമാസം 10 ,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ രേഖകൾ സഹിതം മെയ് 10ന് രാവിലെ 10 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ എത്തണം. ഫോൺ : 0483 2734916

RELATED NEWS

Leave a Reply