കൗൺസിലർ,ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഒഴിവ്

jobs

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒഴിവുള്ള കൗൺസിലർ,ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യഥാക്രമം സൈക്കോളജി/സോഷ്യൽ വർ ക്കിലുള്ള ബിരുദാനന്തര ബിരുദം, നിയമ ബിരുദം(എൽ .എൽ .ബി) എന്നിവയാണ് യോഗ്യത. 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയാൻ പാടില്ല. അപേക്ഷ മെയ് ആറിനകം മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ലഭിക്കണം. ഫോൺ:0483 2978888.

RELATED NEWS

Leave a Reply