പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ അറബിക് അധ്യാപക ഒഴിവ്

jobs

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ അറബിക് വിഭാഗത്തില്‍ എഫ്.ഡി.പി ഒഴിവില്‍ അധ്യാപക നിയമനം നടത്തുന്നു. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേകളില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകളുള്ളവര്‍ ഓഗസ്റ്റ് 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04933 227370.

 

RELATED NEWS

Leave a Reply