മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവ്

jobs

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷന്‍ ഒഴിവിലേക്ക് ദിവസ കൂലിക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 28ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയി ച്ചു.

RELATED NEWS

Leave a Reply