ലീഗല്‍ അനലിസ്റ്റ്/ ഇന്‍സ്ട്രക്ടര്‍ നിയമനം

jobs

ലീഗല്‍ അനലിസ്റ്റ് നിയമനം

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനില്‍ ലീഗല്‍ അനലിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള നിയമ ബിരുദം, അഭിഭാഷക വൃത്തിയില്‍ രണ്ടു വര്‍ഷത്തെ പരിചയം, കുട്ടികളുടെ ശ്രദ്ധയും സംരക്ഷ ണവും സംബന്ധിച്ച കാര്യങ്ങളില്‍ ഒരു വര്‍ഷത്തെ പരിചയം, കമ്പ്യൂട്ടര്‍ സാക്ഷരത, മലയാളം, ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ദ്ധ്യം എന്നിവയാണ് അടിസ്ഥാന യോഗ്യത കള്‍. പ്രായം 40 ല്‍ താഴെ. വിശദ വിവ രങ്ങള്‍ കമ്മീഷന്‍ ഓഫീസില്‍ നിന്നും www.kescpcr.kerala.gov.in
എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെക്രട്ട റി, കേരള സംസ്ഥാന
ബാലാവ കാശസംര ക്ഷണ കമ്മീഷന്‍, വാന്‍ റോസ് ജംഗ്ഷന്‍, തിരുവ നന്ത പുരം -695
034 എന്ന വിലാസ ത്തില്‍ ഒക്‌ടോബര്‍ 15 വൈകിട്ട് അഞ്ചിനകം ലഭിക്ക ണം.

 

ഇന്‍സ്ട്രക്ടര്‍ നിയമനം

ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമി ക്കുന്ന ു. അരിത്ത മറ്റിക് കം ഡ്രോയിംഗ് വെല്‍ഡര്‍ ട്രേഡിലേക്കുളള ഇന്റര്‍വ്യൂ ഈ മാസം 26 നും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോ ണിക് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡുക ളിലേക്കുളള ഇന്റര്‍വ്യൂ 27 നും നടക്കും. അരിത്തമറ്റിക് കം ഡ്രോയിംഗ് ട്രേഡുക ളിലേക്കുളള നിയമ നത്തിന് മെക്കാനി ക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ, വെല്‍ഡര്‍ ട്രേഡില്‍ നിയമി ക്കുന്ന തിന് മെക്കാനി ക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോ ണിക് സിസ്റ്റം ട്രേഡിലേക്ക് ഇലക്‌ട്രോ ണിക് എഞ്ചിനി യറിംഗില്‍ ഡിപ്ലോമ, ഇലക്‌ട്രോ ണിക്‌സ,് മെക്കാനിക്ക് ട്രേഡുക ളിലേക്കുളള നിയമനത്തില്‍ ഇലക്‌ട്രോ ണിക് എഞ്ചിനി യറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയുംമൂന്ന് വര്‍ഷത്തെ പരിച യവുമാണ് യോഗ്യത. താത്പര്യ മുള ളവര്‍ അതതു ദിവസങ്ങളില്‍ രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫി ക്കറ്റു മായി പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍: 0481 2535562

RELATED NEWS

Leave a Reply