സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍

jobs

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം ക്രമത്തില്‍.
അക്കൗണ്ട് അസിസ്റ്റന്റ്: ബി.കോമും ടാലിയും ,24-40(പുരുഷന്‍),രണ്ട് വര്‍ഷം അഭികാമ്യം.
സര്‍വീസ് എഞ്ചിനീയര്‍ (ട്രെയിനി): ഡിപ്ലൊമ (ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍) (പുരുഷന്‍),20-30, ഇരുചക്രവാഹന ലൈസന്‍സ് നിര്‍ബന്ധം.
സെയില്‍സ് ഓഫീസര്‍ (മാര്‍ക്കറ്റിങ്): ഡിഗ്രി/ഡിപ്ലൊമ (പുരുഷന്‍), 20-35, രണ്ട് വര്‍ഷം അഭികാമ്യം.ഇരുചക്രവാഹന ലൈസന്‍സ് നിര്‍ബന്ധം
ജൂനിയര്‍ ഓഫീസര്‍ (മാര്‍ക്കറ്റിങ്): ബിരുദം, 20-35(പുരുഷന്‍)
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി മാര്‍ച്ച് ഒന്‍പത്,10 തീയതികളില്‍ രാവിലെ 10.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04912505435, 8281923390, 9746995935.

 

RELATED NEWS

Leave a Reply