അകത്തെ കുന്നത്ത് കൃഷ്ണൻ നമ്പൂതിരി .ആയിരങ്ങളുടെ രക്ഷകൻ ..

Jyothisham

ചെർപ്പുളശ്ശേരി യിൽ നിന്നും പട്ടാമ്പി റോഡിലാണ് കൃഷ്ണ പടി .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ അകത്തെ കുന്നത്ത് മനയിൽ എത്താം .ഇവിടെ ആണ് അകത്തെ കുന്നത്ത് കൃഷ്ണൻ നമ്പൂതിരി .ആയിരങ്ങളുടെ രക്ഷകൻ ..ബ്രഹ്മമരക്ഷസ്സിന് ഇവിടെ പ്രത്യേക പൂജകൾ നടത്തുന്നുണ്ട് .കൂടാതെ രക്ഷകൾ ,പ്രേത വേർപാടുകൾ ,ആവാഹനങ്ങൾ തുടങ്ങിയവയും .ജാതി മത ഭേതമില്ലാതെ ആയിരങ്ങൾ ഇവിടെ എത്തുക പതിവാണ് .അവരുടെ എല്ലാം ആശ്വാസ ഭൂതനാണ് കൃഷ്ണൻ നമ്പൂതിരി.സ്നേഹം നിറഞ്ഞ ഭാഷണവും മനസ്സ് കുളിര്പ്പിക്കുന്ന ചിരിയും ഈ മഹാനെ നമ്മിലെക്കടുപ്പിക്കുന്നു .അശരണരുടെ ആശാ കേന്ദ്രമാണ് അകത്തെ കുന്നത്ത് മന ഇവിടുത്തെ മച്ചിലെ മൂര്ത്തിയെ കണ്ടു തൊഴുതാൽ സകല വിധ ദുരിതങ്ങളും തീരും എന്നതത്രേ വിശ്വാസം അതാണ്‌ ഭക്ത്തർ ഇവിടെ ശരനാർത്തികളായി എത്തുന്നതും ..പ്രശ്ന പരിഹാരങ്ങൾക്കും മാനസിക സുഖങ്ങൽക്കും ഇവിടെ പ്രാർത്തിച്ചു മടങ്ങാം

RELATED NEWS

Leave a Reply