അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ റാലിയും,ധര്‍ണ്ണയും

Kerala News
ചെര്‍പ്പുളശ്ശേരി : ഭക്ഷ്യഭദ്രതാനിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യമുയര്‍ത്തികാണിച്ച് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശ്ശേരി ടൗണില്‍ റാലിയും പോസ്‌റ്റോഫീസ് ധര്‍ണ്ണയും നടത്തി. സിപിഐഎം ഏരിയ സെക്രട്ടറി കെ.ബി.സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റിഅംഗം സുമയ്യ സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡണ്ട് രമണി അധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ. ശാന്തകുമാരി നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply