ആരോഗ്യകേരളം പുരസ്‌കാരം: ഡിഡി കൈമാറി

Kerala News

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരളം പുരസ്‌കാരത്തിന്റെ ഡിഡി ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ പഞ്ചായത്തിനും എടക്കര ഗ്രാമപഞ്ചായത്തിനും കൈമാറി. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച മലപ്പുറം ജില്ലാ പഞ്ചായത്തിനുളള അഞ്ച് ലക്ഷം രൂപയുടെ ഡിഡി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്‌നും ഗ്രാമ പഞ്ചയത്തിനുള്ള രണ്ടു ലക്ഷം രൂപയുടെ ഡിഡി എടക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ടിനും ജില്ലാ കലക്ടര്‍ നല്‍കി. 

RELATED NEWS

Leave a Reply