ഉത്തരവാദപ്പെട്ടവര്‍ ആദിവാസികള്‍ക്കു നേരെ മോശം പരാമര്‍ശം നടത്തുന്നത് അവരുടെ സാംസ്‌കാരിക ജീര്‍ണത

Kerala News

മലപ്പുറം : ഉത്തരവാദപ്പെട്ടവര്‍ ആദിവാസികള്‍ക്കു നേരെ മോശം പരാമര്‍ശം നടത്തുന്നത് അവരുടെ സാംസ്‌കാരിക ജീര്‍ണതയാണ് കാണിക്കുന്നതെന്ന് ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. ആദിവാസികളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മന്ത്രി ആദിവാസികളോട് മാപ്പുപറയണമെന്നും അതല്ലെങ്കില്‍ ദളിത് ലീഗ് സമരത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യു സി രാമന്‍, എ പി ഉണ്ണികൃഷ്ണന്‍, അഡ്വ. എം പി ഗോപി, അഡ്വ. മുരളീധരന്‍, പി. സി രാജന്‍, ബാലന്‍ പി, എന്‍ വി മോഹന്‍ദാസ്, രാധാകൃഷ്ണന്‍ പി കെ, കെ സി ശ്രീധരന്‍, കെ എ ശശി, ഇ പി ബാബു,. വി എം സുരേഷ് ബാബു, വേലായുധന്‍ മഞ്ചേരി, മുരളി പി. കെ. എം തെയ്യന്‍, ബിന്ദു കരിങ്ങാട്ടില്‍, സി ബി കുട്ടന്‍, രാജു , സോമന്‍ പുതിയാത്ത്, കെ കെ ഹരീശന്‍, കെ, സി അച്യുതന്‍, ജയന്തി രാജന്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply