കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു

Kerala News

ഓട്ടൻ തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അൽപ്പം മുൻപ് ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻ തുള്ളൽ അവതരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു .കലാമണ്ഡലം അധ്യാപകനായിരുന്ന ഗീതാനന്ദൻ ചലച്ചിത്ര നടൻ കൂടിയാണ്,

RELATED NEWS

Leave a Reply