കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ കുടുംബ സംഗമം

Kerala News

കേരള ജൈവകർഷക സമിതിയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ തലത്തിൽ നടത്തുന്ന ബോധ വൽക്കരണ കുടുംബ സംഗമം, ഫെബ്രു: 4ന് ഞായർ 9- മണി മുതൽ പാലക്കാട് ജില്ലയിലെ  ചെർപ്പുള്ളശ്ശേരി ഹൈസ്കൂളിൽ വച്ച് നടക്കുന്നു.
 മുനിസിപ്പൽ ചേയർപേഴ്സൺ  ശ്രീലജ വാഴക്കുന്നത്ത് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായജ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
   P K സുധാകരൻ  നിർവഹിക്കുന്നു.
 ക്ലാസുകൾ: “വിഷം തീണ്ടാത്ത കൂടുംബം” ശ്രീ അശോക് കുമാർ വി (ഒരേ ഭൂമി ഒരേ ജീവൻ പത്രാധിപർ )
 “കുടുംബ സംതൃപ്തിക്ക് ജൈവകൃഷി ” ചന്ദ്രൻ  ,എടപ്പാൾ (കേരള ജൈവകർഷക  സമിതി, സംസ്ഥാന പ്രസി ഡന്റ്)
എല്ലാവരും കുടുംബ സമേതം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജൈവ രീതിയിലുള്ള ഉച്ചഭക്ഷണം ഉണ്ടായിരിക്കും
ബന്ധങ്ങൾക്ക്:
വി.കുഞ്ചു 9496760839
ജൈവകർഷക സമിതി, പാലക്കാട് ജില്ലാ സെക്രട്ടറി.

RELATED NEWS

Leave a Reply