ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

Kerala News

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ PK സുധാകരൻ മുൻ പ്രിൻസിപ്പാൾ Tഗോവിന്ദൻ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ സമിതി അംഗം MP ഗോവിന്ദ രാജ് പദ്ധതി വിശദീകരണം നടത്തി.PTAപ്രസി ഇ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മാനേജർ Mp ബാലൻ എധാന അധ്യാപകൻm രാമദാസ് പ്രിൻസിപ്പാൾ Kറാണി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

RELATED NEWS

Leave a Reply