ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ഹൈടെക് കെട്ടിട ഉദ്ഘാടനം നാളെ

Kerala News

Cherppulassery ; ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമായ ചളവറ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടം നാളെ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശാന്തകമാരി ഉദ്ഘാടനം ചെയ്യും. സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു കോടി രൂപ ചിലവി ലാന്ന് പുതിയ ഹൈടെക് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ മുഴുവൻ ക്ലാസ് മുള്ളും ഹൈടെക് ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്കൂളിന്റെ 52ാം വാർഷികവും വിരമിക്കുന്ന അധ്യാപകൻ Kc ഡേവിഡ്നുള്ള യാത്രയയപ്പും ചടങ്ങിനൊപ്പം നടക്കും.ഒരു ദിവസം പൂർണ്ണമായും നടക്ക
ന്ന വ്യാഴാഴ്ച രാവിലെ സ്കൂളിന്റെ പഠന പ0 നേതര പ്രവർത്തനങ്ങൾ മികവുറ്റളം ഗുണനിലവാരമുള്ള തമാക്കുന്ന അക്കാഡമിക് മാസ്റ്റർ പ്ലാൻ ജില്ല പഞ്ചാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.കെ സുധാകരൻ പ്രകാശനം ചെയ്യും.വൈകീട്ട നടക്കുന്ന പൊത സമ്മേളനം ജി. പഞ്ചാ പ്രസി.കെ ശാന്തകുമാരി ഉറ്ലാനം ചെയ്യും ഗ്രാമ പഞ്ചാ പ്രസി.p വത്സല അധ്യക്ഷത വഹിക്കും മാനേജർ MP ബാലൻ PTA പ്രസി.E ചന്ദ്രബാബു.പ്രധാന അധ്യാപകൻ രാമദാസ് പ്രിൻസിപ്പാൾ Kറാണി എന്നിവർ പങ്കെടുക്കും

RELATED NEWS

Leave a Reply