ജില്ലാ ലൈബ്രറി കൗസില്‍: കെട്ടിട ഉദ്ഘാടനം ജൂൺ മൂന്നിന്

Kerala News

ജില്ലാ ലൈബ്രറി കൗസിലിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം ജൂൺ മൂന്നിന് രാവിലെ 10.30ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. നിയുക്ത എം.പി. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. ലൈബ്രറി കൗസില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, സംസ്ഥാന സെക്ര’റി അഡ്വ. പി. അപ്പുക്കുട്ടൻ , കെ.പി രാമനുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി ദേബ്ഷ്‌കുമാര്‍ ബെഹറ തുടങ്ങിയവര്‍ പങ്കടുക്കും.

RELATED NEWS

Leave a Reply