നെല്ലായ – കുലുക്കല്ലൂർ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്ന് .പി കെ ശശി

Kerala News

നെല്ലായ – കുലുക്കല്ലൂർ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി ഈ വേനലിൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് MLA മാരായ PK ശശി ,മുഹമ്മദ് മുഹ്സിൻ എന്നിവർ പറഞ്ഞു. ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ഇവർ അറിയിച്ചു.രണ്ട് 120 HP മോട്ടോർ / 60 ലക്ഷം ലിറ്റർ സംഭരണി നെല്ലായ – കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തുകൾക്ക് പൂർണ്ണമായും വല്ലപ്പഴക്ക് ഭാഗികമായും;/ തൂതപ്പുഴയിൽ പമ്പിംഗ് സ്റ്റേഷൻ എന്നിവ ഉടൻ നടപ്പിലാക്കും .പ്രദേശം സന്ദർശ്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി .കുടിവെള്ള ക്ഷാമത്തിന് എല്ലാ സ്ഥലത്തും മുൻഗണന നൽകും .

RELATED NEWS

Leave a Reply