പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സമിതി രൂപീകരണം നാളെ

Kerala News

ഷൊർണുർ മണ്ഡലത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ സമിതിയുടെ രൂപീകരണ യോഗം നാളെ രാവിലെ 10 മണിക്ക് എം എൽ എ പി കെ ശശിയുടെ അധ്യക്ഷതയിൽ ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണ മണ്ഡപത്തിൽ ചേരും .പൊതുവിദ്യാഭ്യാസം ജനകീയവൽക്കരിക്കുന്നതിനും ,ഗുണമേന്മ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടിയിൽ എല്ലാ അധ്യാപക പ്രധിനിധികളും ,ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് എം എൽ എ അറിയിച്ചു

RELATED NEWS

Leave a Reply