മോയിൻ കുട്ടി വൈദ്യർ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു.

Kerala News

ഈ വര്ഷത്തെ മഹാകവി മോയിൻ കുട്ടി വൈദ്യർ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു.കുണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി എ പി അനിൽകുമാർ ചിത്രയ്ക്ക് അവാർഡ്‌ സമ്മാനിച്ചു .അമ്പതിനായിരത്തി പതിനൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .മാപ്പിള പാട്ടിനു ചിത്ര നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം

RELATED NEWS

Leave a Reply