വാനമ്പാടി ചിത്ര ശാസ്താ സന്നിധിയിൽ

Kerala News

ശബരിമല .പ്രശസ്ത ഗായിക കെ എസ ചിത്ര ശബരിമല ശാസ്താ സന്നിധിയിൽ എത്തി .ദേവസ്വം ബോർഡ് നൽകുന്ന ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനാണ് ചിത്ര എത്തിയത് .ആദ്യമായാണ് ചിത്ര ശബരിമല കയറുന്നത് .ഭക്തരെല്ലാവരും അദ്ബുധത്തോടെ ചിത്രയെ നോക്കിനിന്നു .ചിലർ കാലിൽ വീണും സെൽഫി എടുത്തും ചിത്രയെ വരവേറ്റു

RELATED NEWS

Leave a Reply