ശബരിമല..360 കിലോ സ്ഫോടക വസ്തു കണ്ടെടുത്തതായി റിപ്പോര്‍ട്ട്

Kerala News

ശബരിമല പൂങ്കാവനത്തില്‍ നിന്നും 360 കിലോ സ്ഫോടക വസ്തു കണ്ടെടുത്തതായി റിപ്പോര്‍ട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ജാറില്‍ നിറച്ച നിലയില്‍ വെടിമരുന്ന് കണ്ടെത്തിയത്. ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ആറ് വിഭാഗങ്ങളായി തിരിഞ്ഞ് ശബരിമലയിലെ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വെടിമരുന്ന് കണ്ടെത്തിയസംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED NEWS

Leave a Reply