DYFI സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി

Kerala News

മാർച്ച്‌ 1,2,3,തിയതികളിലായി മലപ്പുറം തിരൂരിൽ വച്ച് നടക്കുന്ന Dyfi സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി .ദേശീയ നേതാക്കളടക്കം പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും .3 നു നടക്കുന്ന പദു കൂറ്റൻ റാലി യോടെ സമ്മേളനം സമാപിക്കും

RELATED NEWS

Leave a Reply