കെ.പി.സി.സി പുനസംഘടനയ്ക്ക് പിന്നാലെ കൊല്ലം ജില്ലയിലെ കൊണ്‍ഗ്രസില്‍ പോട്ടിത്തെറി

Kerala News

പല നേതാക്കന്‍മാരേയും ഉള്‍പ്പെടുത്താതില്‍ ഗ്രുപ്പ് ഭേതമന്യേ നേതാക്കളുടെ പടയൊരുക്കം തുടങ്ങി. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിനെതിരേ ശീത സമരത്തിനൊരുങ്ങുകയാണ് നേതാക്കള്‍.

RELATED NEWS

Leave a Reply