അംഗൻവാടി കെട്ടിടം വൈദ്യുതീകരിച്ച് കാറൽമണ്ണ യൂത്ത് കോൺഗ്രസ്

Local News
യൂത്ത് കോൺഗ്രസ് കാറൽമണ്ണ വാക്കയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ അംഗൻവാടി കെട്ടിടം വൈദ്യുതീകരിച്ചു. കുട്ടികൾക്ക് സൗകര്യാർത്ഥം ഒരു  ഫാൻ അംഗൻവാടിക്ക് കൈമാറുകയും ചെയ്തു…..
യൂണിറ്റ് പ്രസിഡന്റ് അമീർ, വിജേഷ്, സുഹൈൽ.കെ, സുഹൈൽ വാക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി

RELATED NEWS

Leave a Reply