അനുമോദന സദസ്സും വൃക്ഷ തൈവിതരണവും നടന്നു

Local News

ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ കരുമാനാംകുറുശ്ശി സ്കൂൾ കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ SSLC, +2 വിജയികളെ അനുമോദിക്കുകയും എല്ലാവർക്കും വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു. അനുമോദന യോഗം ബ്ലോക്ക് കോൺ.പ്രസിഡണ്ട് PP വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺ.പ്രസിഡണ്ട് പി.രാംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ OK. ചന്ദ്രൻ ,പി. അക്ഷയ് എന്നിവർ പ്രസംഗിച്ചു.

RELATED NEWS

Leave a Reply