എന്‍.എസ്.എസ്.കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു

Local News

ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. ദേശീയ സെമിനാറുപോലും പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തേണ്ട സാഹചര്യം വന്നതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. രാഷ്ട്രിയ പ്രവര്‍ത്തനങ്ങളും അവധിസമയങ്ങളില്‍ ആമ്രകുഞ്ചത്തിലിരിക്കുന്നതും പ്രിന്‍സിപ്പല്‍ വിലക്കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം പ്രകടനം നടത്തി.

RELATED NEWS

Leave a Reply