എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പ്രൗസമായ തുടക്കം

Local News

ചെർപ്പുളശ്ശേരി: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ തുടക്കമായി നൂറ്റിനാൽപതോളം ഇനങ്ങളിലായി ആയിരത്തി ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരക്കും
പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു ജാബിർ സഖാഫി മപ്പാട്ടുകര അധ്യക്ഷം വഹിച്ചു. എം വി സിദ്ദീഖ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി പി കെ ശശി എം എൽ എ മുഖ്യ അധിഥിയായിരുന്നു.ഉമർ മദനി വിളയൂർ മുബാറക് സഖാഫി പാലക്കാട് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉമർ ഫൈസി മാരായമംഗലം ശിഹാബ് സഖാഫി മുഹമ്മദ് കുട്ടി ഹാജി ഹാഫിള് ഉസ്മാൻ വിളയൂർ മഹമ്മദ് കുട്ടി മാസ്റ്റർ അലിയാർ മാസ്റ്റർ സെയിലവി പൂതക്കാട് തുടങ്ങിയവർ പ്രസംഗിച്ചു ഡോക്ടറേറ്റ് ലഭിച്ച എസ് എസ് എഫ് ജില്ലാ കമ്മിറ്റ അംഗം മുഹമ്മദലി കമ്പ ക്ക് വേദിയിൽ വെച്ച് ഉപഹാരം നൽകി റഫീഖ് മാസ്റ്റർ കയിലിയാട് സ്വഗതം പറഞ്ഞു.

RELATED NEWS

Leave a Reply