കടൽ കടന്ന അംഗീകാരത്തിൽ ചെർപ്പുളശ്ശേരിയിലെ അനുപമ

Local News

അനുപമ 2015 ല്‍ അമേരിക്കയിലെ ഒഹൈയോ യുണിവേഴ്സിറ്റിയില്‍ നിന്നും കണ്‍സൂമര്‍ സയന്‍സില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലെ ന്യൂ ഹാംഷയര്‍ യുണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. 2009 ല്‍ ഇംഗ്ലണ്ടിലെ പ്ലിമത് യുണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ്സ് മാനേജ്മെന്‍റ്ല്‍ മാസ്റ്റര്‍ ഡിഗ്രീ പൂര്‍ത്തിയാക്കി. ചെര്‍പ്പുളശേരിയില്‍ കാരംതൊടിയിലെ ബാലകൃഷ്ണന്‍ മാസ്റ്റരുടെയും ലീലയുടെയും മകളും അമേരിക്കയിലെ അമര്‍നാഥ്‌ സുകുവിന്‍റെ ഭാര്യയും ആണ്.

RELATED NEWS

Leave a Reply