കാറൽമണ്ണയിൽ യൂത്ത് കോൺഗ്രസിന്റെ സ്വാതന്ത്രദിനാഘോഷം

Local News
യൂത്ത് കോൺഗ്രസ് കാറൽമണ്ണയുടെ സ്വാതന്ത്ര്യദിനാഘോഷം നഗരസഭ അംഗം കെ.എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജവാഹർലാൽ നെഹ്റു രക്ത ദാന സേനാ രൂപീകരണവും പയാസവിതരണവും നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ഷൻഫി, കൃഷ്ണൻ കുട്ടി നിഷാദ് വാക്കായിൽ, ഷമീർ കൊല്ലത്ത്, വിഷ്ണു, ആഷിക്, നഹീം, ഫാരിസ്,ഇജാസ് തുടങ്ങിയവർ നേതൃത്വം നൽകി…

RELATED NEWS

Leave a Reply