കെ എ ടി ഫ് ഡയറി പ്രകാശനം ചെയ്തു.

Local News

മലപ്പുറം :കെ എ ടി ഫ് മലപ്പുറത്തെ ഉപജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഡയറിയുടെ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സെക്രട്ടറി എം പി ഫസലിന് നൽകി നിർവഹിച്ചു .ചടങ്ങിൽ കെ ആലിക്കുട്ടി ,എ പി അബ്ദുൽ അലി ,പി അബ്ദുൽ അസീസ് ,സി.എച്ച് ഷംസുദ്ധീൻ ,റഫീഖ് ,എം എൻമുഹമ്മദ് അഷറഫ്, വി ആഷിഖ് എന്നിവർ സംബന്ധിച്ചു .

RELATED NEWS

Leave a Reply