കോൺഗ്രസ് സായാഹ്ന ധർണ്ണ…

Local News

ചെർപ്പുളശ്ശേരി   തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം അട്ടിമറിക്കുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ഇടത് സർക്കാരിനെതിരെ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഡി. സി.സി ജനറൽ സെക്രട്ടറി ടി.വൈ ശിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത്, ടി.ഹരിശങ്കർ, കെ.എം ഇസ്ഹാഖ്, എം.എ റഷീദ്, എം.മനോജ്മാസ്റ്റർ, വി.ജി ദീപേഷ്, കെ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു….

RELATED NEWS

Leave a Reply