ചളവറയിൽ ഇറക്കത്തിൽ നിർത്തിയിട്ട ബസ്സ് കെട്ടിടത്തിലേക്ക് പാഞ്ഞു കയറി

Local News

ചളവറയിൽ ഇറക്കത്തിൽ നിർത്തിയിട്ട ബസ്സ് ഡ്രൈവറില്ലാതെ ഉരുണ്ടു പോയി 100 മീറ്റർ അപ്പുറത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ചളവറയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ബസ് രവിലെ അഞ്ചുമണിക്ക് യാത്ര തുടങ്ങുംമുമ്പെയാണ് അപകടമുണ്ടായത് നിർത്തിയിട്ട ഒരു പെട്ടിഓട്ടോ യിൽ ഇടിച്ചാണ് കെട്ടിടത്തിലേക്ക് കയറി നിന്നത്. കെട്ടിടം ഭാഗികമായി തകർന്നു .
ആർക്കും പരുക്കില്ല

RELATED NEWS

Leave a Reply