ചെര്‍പ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ സ്വപ്ന പദ്ധതി സ്പേസ് എം എല് എ കെ എസ് സലീഖ വിളംബരം ചെയ്തു

Local News

ചെര്‍പ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന സ്വപ്ന പദ്ധതി സ്പേസ് എം എല് എ കെ എസ് സലീഖ വിളംബരം ചെയ്തു .ചടങ്ങിൽ ലോഗോ പ്രകാശനം ഐ എസ് ആർ ഓ മുൻ ശാസ്ത്ര മേധാവി വെങ്കിടകൃഷ്ണൻ നിർവഹിച്ചു.നഗരസഭാ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത് അധ്യക്ഷത വഹിച്ചു .കെ കെ എ അസീസ്‌ ,പി പി വിനോദ്കുമാർ ,എൻ ജനാർദ്ദനൻ ,കെ .ശ്രീധരൻ ,കെ കെ നാരായണൻ കുട്ടി , ,പ്രകാശ്‌ നാരായണൻ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു .ലോഗോ നിർമിച്ച പി വിപിൻ ,അസീസ്‌ എന്നിവരെ ആദരിച്ചു

RELATED NEWS

Leave a Reply