ചെർപ്പുളശേരി മലബാർ പോളിടെക്നിക് കോളേജ് ഫുൾ എ പ്ലുസുകാരെ അനുമോദിക്കും

Local News

ചെർപ്പുളശേരി: ചെർപ്പുളശേരിയിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മലബാർ പോളിടെക്നിക് കോളജ് അനുമോദിക്കും. മെയ് 14 ന് കാമ്പസിൽ നടക്കുന്ന മധു ഭാസ്ക്കരന്റെ കരിയർ ഗൈഡൻസ് ക്ലാസിൽ വെച്ചാണ് പരിപാടി നടക്കുക. അർഹരായ കുട്ടികൾ 8606101786 എന്ന നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൾ അറിയിച്ചു.

RELATED NEWS

Leave a Reply