ചെർപ്പുളശ്ശേരിയിൽ ബിജെപി യു ഡി എഫ് വോട്ടു കച്ചവടം നടന്നെന്നു കൊണ്ഗ്രെസ്സ് നേതാവ് ഓ രാമു ..രാമു രാജി വച്ചു

Local News

നഗരസഭാ തിരഞ്ഞെടുപ്പിൽ ചെർപ്പുളശ്ശേരിയിൽ ബിജെപി യു ഡി എഫ് വോട്ടു കച്ചവടം നടന്നെന്നു  കൊണ്ഗ്രെസ്സ് നേതാവ് ഓ രാമു പറഞ്ഞു .ഇതിന്റെ പേരില് തൻ രാജി വച്ചതായി ഓ രാമു പത്ര സമ്മേളനത്തിൽ പറഞ്ഞു .345 വോട്ടുകൾ കവുവട്ടം വാർഡിൽ യു ഡി എഫ് ബി ജെ പി ക്ക് കൊടുത്തതായും രാമു കുറ്റപ്പെടുത്തി .32 വര്ഷം കൊണ്ഗ്രെസ്സ് നേതാവായ രാമു ഭാര്യ വൽസല എന്നിവരാണ് രാജി വച്ചത് .ഐ എന ടി യു സി ഷോർണൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ആണ് രാമു വത്സല മഹിള കോണ്‍ഗ്രസ്‌ മെമ്പർ ആണ്

RELATED NEWS

Leave a Reply