ചെർപ്പുളശ്ശേരിയിൽ വൈദ്യുതി മുടങ്ങും..

Local News

ചെർപ്പുളശ്ശേരിയിൽ കാളവേല യുടെ ഭാഗമായി ഇലക്ട്രിക് ലൈൻ ഉയർത്തി കെട്ടുന്നതിന്റെ ഭാഗമായി  നാളെ  രാവിലേ 8.30 മുതൽ വൈകുന്നേരം 6 മണി വരെ കച്ചേരി കുന്ന് മുതൽ കിഴാടയിൽ textails വരെയും ഒറ്റപ്പാലം റോഡ് പോസ്റ്റ് ഓഫീസ് വരെയും വൈദ്യുതി മുടങ്ങും

RELATED NEWS

Leave a Reply