ചെർപ്പുളശ്ശേരി അയ്യപ്പന്കാവിലെ ചുറ്റമ്പല സമർപ്പണം നവംബർ 25 ന്

Local News

ചെർപ്പുളശ്ശേരി അയ്യപ്പന്കാവിലെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി നിർമ്മിച്ച ചുറ്റമ്പലം ചിദാനന്ദപുരി ഉദ്‌ഘാടനം ചെയ്യും  ,ചടങ്ങിൽ അഴകത്തു ശാസ്ത്രശർമ്മൻ ,ഓ കെ വാസു തുടങ്ങിയവർ പങ്കെടുക്കും .അടുത്ത് സ്വർണ്ണക്കൊടിമര പ്രതിഷ്ടയാണ് നടക്കേണ്ടതെന്നും നാട്ടുകാർ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു .ചുറ്റമ്പല സമർപ്പണത്തിനു മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ഉൾപ്പെടുത്താത്തത് അദ്ദേഹം അവുധി ആവശ്യ പ്പെട്ടതുകൊണ്ടാണെന്നും ,പുനരുദ്ധാരണത്തിന് അദ്ദേഹം രണ്ടു ലക്ഷം സംഭാവന തന്നിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു .കോടിക്കണക്കിനു രൂപ ചിലവാക്കിയാണ് പുനഃപ്രതിഷ്ഠ നടക്കുന്നത്

RELATED NEWS

Leave a Reply