ചെർപ്പുളശ്ശേരി കച്ചേരിക്കുന്നു എൽ പി പുതിയ കെട്ടിടം ഉദ്‌ഘാടനം വ്യാഴാഴ്ച

Local News

സാംസ്‌കാരിക ഘോഷയാത്രയോടെ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവഹിക്കും .പി കെ ശശി എം എൽ എ അധ്യക്ഷത വഹിക്കും .പി വി അബ്ദുൽ വഹാബ് എം ബി മുഖ്യാതിഥി യായി ചടങ്ങിൽ പങ്കെടുക്കും .നഗരസഭാ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത് ,കെ കെ എ അസീസ് തുടങ്ങി നിരവധി പേര് പങ്കെടുക്കും

RELATED NEWS

Leave a Reply