ചെർപ്പുളശ്ശേരി നഗരസഭാ ഭരണം യു ഡി എഫ് പിടിച്ചെടുത്തു

Local News

16 സീറ്റുകൾ നേടി ചെർപ്പുളശ്ശേരി നഗരസഭാ ഭരണം യു ഡി എഫ് പിടിച്ചെടുത്തു .14 സീറ്റുകളിൽ എല് ഡി എഫും 2 സീറ്റുകളിൽ ബി ജെ പി യും വിജയിച്ചു . എല് ഡിഎഫ് പ്രമുഖ നേതാക്കളായ കെ ടി സത്യൻ ,കെ നന്ദകുമാർ ,ഓ .സുലേഖ എന്നിവര് തോറ്റു.പി പി വിനോദ് കുമാർ,കെ എം ഇഷാക്,പി സുഭീഷ് ,പി രാംകുമാർ എന്നീ പ്രമുഖ യു ഡി എഫ്      നേതാക്കൾ വിജയിച്ചു

RELATED NEWS

Leave a Reply