ചെർപ്പുളശ്ശേരി നഗരസഭാ 28_ മഞ്ചക്കൽ വാർഡ് സഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഉദ്ഘാടനം ചെയ്തു

Local News

ചെർപ്പുളശ്ശേരി നഗരസഭാ 28_ മഞ്ചക്കൽ വാർഡ് സഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ .കെ.ടി.രതി ദേവി ഉദ്ഘാടനം ചെയ്തു. 32- വാർഡ് കൗൺസിലർ എം.മനോജ് അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർPPവിനോദ് കുമാർ സ്വാഗതവും കോഓർഡിനേറ്റർ ശ്രീമതി. ദീപ നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply