ചെർപ്പുളശ്ശേരി സി പി ഐ എം ഏരിയ സമ്മേളനത്തിൽ കടു ത്ത മത്സരം

Local News

ചെർപ്പുളശ്ശേരി സി പി ഐ എം ഏരിയ സമ്മേളനത്തിൽ  .19 അംഗ പാനലിനെതിരെ പത്തുപേർ മത്സര രംഗത്തു വന്നതോടെ പാർട്ടിയിൽ കടുത്ത മത്സരം ഉറപ്പായി .ജില്ലാ സമ്മേളന പ്രധിനിധി കളായി പാനലിനെതിരെ   15 പേരും മത്സരിക്കുന്നു .എരിയ സിക്രട്ടറി സ്ഥാനത്തേക്കും മല്സരമുണ്ടാവുമെന്നു സൂചനയുണ്ട് .ചോലക്കൽ രാഘവൻ ,കെ പി വസന്ത എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ അൽപ്പസമയത്തിനകം ചിത്രം വ്യക്തമാവും  

RELATED NEWS

Leave a Reply