ചെർപ്പുള്ളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രചാരണ ജാഥക്ക് സ്വീകരണം

Local News

ചെർപ്പുളശേരി: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പ്രേംകുമാർ നയിച്ച പ്രചാരണ ജാഥക്ക് ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകി. ബാന്റ് വാദ്യ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്. സ്വാഗതസംലം ചെയർമാൻ കെ.ബാല കൃഷ്ണൻ ജാഥയെ സ്വാഗതം ചെയ്തു. വിവിധ യൂണിറ്റുകൾ മാലയിട്ടു സ്വീകരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഉമ്മർ, ഏരിയ സെക്രട്ടി കെ ബി സുഭാഷ് എന്നിവർ പങ്കെടുത്തു. സ്വീകരണത്തിൽ പ്രേംകുമാർ, എസ് ഭരത് എന്നിവർ സംസാരിച്ചു. നെല്ലായ യിലെ സ്വീകരണ ശേഷം കയില്യാട് സമാപിക്കും.

RELATED NEWS

Leave a Reply